ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ കോവിഡ് പരിശോധനയിൽ 12 പേർക്കു കൂടി രോഗം കണ്ടെത്തി.
കിഴുവിലം പഞ്ചായത്തിൽ 57 പേരുടെ ആൻ്റിജൻ പരിശോധനയിൽ 3 പേർക്കും
വക്കത്ത് 19 പേരുടെ ആൻ്റിജൻ പരിശോധനയിൽ 3 പേർക്കും
ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 31 പേരുടെ ആൻറിജൻ പരിശോധനയിൽ 6 പേർക്കുമാണ് രോഗം കണ്ടെത്തിയത്.
23 പേരുടെ ആർ റ്റി പി സി ആർ പരിശോധനാ ഫലം നാളെ ലഭിക്കും.