കിഴുവിലം മാമം നടയിൽ കോവിഡ് 19 RTPCR ടെസ്റ്റ് നടത്തി - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 29, ചൊവ്വാഴ്ച

കിഴുവിലം മാമം നടയിൽ കോവിഡ് 19 RTPCR ടെസ്റ്റ് നടത്തി

 


കിഴുവിലം പഞ്ചായത്തിൽ (വാർഡ് 6) മാമം നടയിൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് ന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 RTPCR ടെസ്റ്റ്‌ ഗവണ്മെന്റ് പറയത്തു കോണം LPS ൽ നടത്തി. 100പേരുടെ സാമ്പിളുകൾ ശേഖരിച്ചു. ബ്ലോക്ക്‌ പഞ്ചായത് പ്രസിഡന്റ്‌. R. സുഭാഷ് , അഞ്ചുതെങ് സുരേന്ദ്രൻ, S. ചന്ദ്രൻ, വനകകുമാരി എന്നിവർ നേതൃത്വം നൽകി.


Post Top Ad