കിളിമാനൂർ, പഴയകുന്നുമ്മേൽ, പുളിമാത്ത്, നഗരൂർ പഞ്ചായത്തുകളിലുള്ള 35 പേർക്ക്കോ വിഡ്_സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 30, ബുധനാഴ്‌ച

കിളിമാനൂർ, പഴയകുന്നുമ്മേൽ, പുളിമാത്ത്, നഗരൂർ പഞ്ചായത്തുകളിലുള്ള 35 പേർക്ക്കോ വിഡ്_സ്ഥിരീകരിച്ചു


കേശവപുരം CHC, കാട്ടുംപുറം PHC, മലയാമഠം സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലായി 227 പേർക്ക് പരിശോധന നടത്തിയതിൽ 35 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

പഴയകുന്നുമ്മേൽ 11ഉം, കിളിമാനൂർ 8 ഉം, പുളിമാത്ത് 7 ഉം,  നഗരൂർ 9 ഉം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  പഴയകുന്നുമ്മേൽ പഞ്ചായത്തിൽ_തൊളിക്കുഴി_മിഷ്യൻകുന്ന്,  ചരുവിള_വീട്ടിൽ_മൂസകുഞ്ഞ് (72) കോവിഡ് ബാധിച്ച് ചികിൽസയിലിരിക്കേ മരിച്ച വിവരം ദു:ഖത്തോടെ അറിയിക്കുകയാണ്.  ഇദ്ദേഹത്തിൻ്റെ ഭൗതിക ശരീരം കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരോഗ്യ വകുപ്പും, പഞ്ചായത്തും ചേന്ന് പൂർത്തിയാക്കി വരുന്നു

Post Top Ad