കോവിഡ് ഭീതിയിൽ വെഞ്ഞാറമൂട് 48 പേർക്ക് രോഗം സ്ഥിതീകരിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 19, ശനിയാഴ്‌ച

കോവിഡ് ഭീതിയിൽ വെഞ്ഞാറമൂട് 48 പേർക്ക് രോഗം സ്ഥിതീകരിച്ചു


 വെഞ്ഞാറമൂട് : കഴിഞ്ഞ ദിവസം നെല്ലനാട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ 48 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മണ്ഡപകുന്ന് വാർഡിൽ 39 പേർക്കും ,മൈലയ്ക്കൽ വാർഡിൽ 4പേർക്കും തോട്ടുംപുറം കീഴായിക്കോണം വാർഡുകളിൽ 2 വീതം പേർക്കും കാവറ വാർഡിലെ ഒരാൾക്കുമാണ് പോസിറ്റീവ് സ്ഥിരീകരിച്ചത് .അതീവ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറിയിച്ചു

Post Top Ad