സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്നവർക്ക് ഇനിമുതൽ 7 ദിവസം ക്വാറന്റൈൻ മതിയാകും - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 22, ചൊവ്വാഴ്ച

സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്നവർക്ക് ഇനിമുതൽ 7 ദിവസം ക്വാറന്റൈൻ മതിയാകുംസംസ്ഥാനത്തിന് പുറത്തുനിന്നു വരുന്നവർക്ക് ഇനിമുതൽ  7 ദിവസം ക്വാറന്റൈൻ മാത്രം. ഏഴാം ദിവസം കോവിഡ് ടെസ്റ്റ് ചെയ്യണം നെഗറ്റിവ് ആണ് എങ്കിൽ ബാക്കി 7  ദിവസം ക്വാറന്റൈൻ നിർബന്ധമില്ല. ടെസ്റ്റ് നടത്തവർ നിലവിൽ തുടരുന്നതുപോലെ 14  ദിവസം ക്വാറന്റൈൻ തുടരണം  

Post Top Ad