മാമം പാലം ജെ.എസ് മൻസിലിൽ അബ്ദുൽസലാം (75) നിര്യാതനായി - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 30, ബുധനാഴ്‌ച

മാമം പാലം ജെ.എസ് മൻസിലിൽ അബ്ദുൽസലാം (75) നിര്യാതനായി


 മാമം പാലം ജെ.എസ് മൻസിലിൽ അബ്ദുൽസലാം (75) നിര്യാതനായി, ഖബറടക്കം നടന്നു.

 മക്കൾ സജീർ( ദുബൈ) സാജിർ( മനോരമ ന്യൂസ് സ്ട്രിംഗർ ചിറയിൻകീഴ്); സജീനാ ബീവി(ടീച്ചർ വാഴമുട്ടം HS) സാജിത; മരുമക്കൾ ഷമി(ദുബൈ) നിസി (ടീച്ചർ ഗവ: ബോയ്സ് HS ആറ്റിങ്ങൽ) മുഹമ്മദ് റാഫി (KSEB AlE, പൂജപ്പുര) നൈസാം( SBI കൊല്ലം  സോണൽ ഓഫീസ്)

Post Top Ad