ബാലികയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 12, ശനിയാഴ്‌ച

ബാലികയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ

 

മന്ത്രവാദ ചികിൽസക്കിടെ ബാലികയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ ചിറയിൻകീഴ് മുടപുരംതെന്നൂർ കോണം ക്ഷേത്രത്തിലെ പൂജാരിയും ചിറയിൻകീഴ് സ്വദേശിയുമായ ശ്രീകുമാർ നമ്പൂതിരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രവളപ്പിലെ പൂജാരിയുടെ മുറിയിൽ നിന്നും രക്ഷപെട്ട് ഇറങ്ങി ഓടിയ പെൺകുട്ടി ബന്ധുക്കളോട്

വിവരങ്ങൾപറയുകയും തുടർന്ന് പോലീസിൽ നൽകിയ പരാതിയിലാണ് പോക്സോ പ്രകാരംഅറസ്റ്റ് രേഖപെടുത്തിയത്. ആറ്റിങ്ങൽ Dysp Sy സുരേഷിന്റ നിർദ്ദേശാനുസരണം ചിറയിൻകീഴ് | Is Ho രാഹുൽ രവീന്ദ്രന്റെ നേതൃത്വത്തിൽ Asi മാരായഹരി ഷജീർ Scp 0 ശരത് എന്നിവർ ചേർന്നാണ്പ്രതിയെ പിടികൂടിയത്. സയൻ റിഫിക് എക്സ്പേർട്ട്സും സ്ഥലത്തെത്തി തെളിവുകൾ ശേഖരിചു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു

    Post Top Ad