ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ്സ് പ്രതിക്ഷേധ പ്രകടനം നടത്തി - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ്സ് പ്രതിക്ഷേധ പ്രകടനം നടത്തി

 സ്വർണ്ണകള്ളകടത്തു കേസിൽ മന്ത്രി കെ.ടി.ജലീലിനെ ഇ.ഡി.ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രി കെ.റ്റി .ജലീലും, ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ.പി.ജയരാജന്റെ മകന്റെ പേരിലുള്ള ആക്ഷേപങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയരാജനും രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ്സ് പ്രതിക്ഷേധ പ്രകടനം നടത്തി...


പ്രതിക്ഷേധക്കാർ മന്ത്രിമാരുടെ കോലം കത്തിച്ചു. നഗരസഭാ കൗൺസിലർ ആർ.എസ്.പ്രശാന്ത്

ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തോട്ടവാരം,യൂത്ത് കോൺഗ്രസ്സ് മുൻ

മണ്ഡലം പ്രസിഡന്റ് പി.എസ്. കിരൺ കൊല്ലമ്പുഴ, യൂത്ത് കോൺഗ്രസ്സ് ആറ്റിങ്ങൽ ബ്ലോക്ക്

വൈസ് പ്രസിഡന്റ് അഭിരാജ്, കെ.എസ്.യു.നിയോജകമണ്ഡലം പ്രസിഡന്റ് ജിഷ്ണുമോഹൻ, സുബീഷ് ഹരിദാസ്,സതീഷ്കുമാർ, നിതിൻ,അഭിജിത്ത്,ശരത്,അനന്തു,സ്വാതി,തുടങ്ങിയവർ

നേതൃത്വം നൽകി. ]അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad