പാളയം ഇമാം വി പി ശുഹൈബ് മൗലവിയെ മുസ്ലിം ജമാഅത്ത്കോർഡിനേഷൻ കൗൺസിൽ ആദരിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

പാളയം ഇമാം വി പി ശുഹൈബ് മൗലവിയെ മുസ്ലിം ജമാഅത്ത്കോർഡിനേഷൻ കൗൺസിൽ ആദരിച്ചു

 മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും "ഖുർആൻ വ്യാഖ്യാന വൈവിധ്യങ്ങളുടെ കാരണവും അവയിൽ ഭാഷാപരമായ ചർച്ചകളുടെ സ്വാധീനവും "എന്ന ഗവേഷണ വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ച പാളയം ഇമാം വിപി ശുഹൈബ് മൗലവിയെ മുസ്ലിം ജമാഅത്ത് കോർഡിനേഷൻ കൗൺസിൽ സംസ്ഥാന പ്രസിഡൻറ് പുലിപ്പാറ യൂസഫ് ജനറൽ സെക്രട്ടറി വിതുര രാജൻ ജില്ലാ വൈസ് പ്രസിഡൻറ് ഷാനവാസ് അൽ അമാനത്ത് എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചുഅഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad