ഫസ്റ്റ്‌ബെൽ ക്ലാസുകൾ ഇന്ന് മുതൽ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

ഫസ്റ്റ്‌ബെൽ ക്ലാസുകൾ ഇന്ന് മുതൽ

 ഓണാവധിക്ക് ശേഷം ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ  സെപ്റ്റംബർ 3  വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് കൈറ്റ് സി ഒ. കെ. അൻവർ സാദത്ത് അറിയിച്ചു . വ്യാഴാഴ്ചത്തെ ടൈം ടേബിൾ കൈറ്റ് വെബ് സൈറ്റിൽ ( kite.kerala.gov.in) ലഭ്യമാണ്. പ്രൈമറി ക്ലാസുകൾക്ക് കായിക വിദ്യാഭ്യാസം പൊതു ക്ലാസ് രാവിലെ 10 30 ന്  സംപ്രേഷണം ചെയ്യും

Post Top Ad