തിരുവനന്തപുരം കളക്ടര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 22, ചൊവ്വാഴ്ച

തിരുവനന്തപുരം കളക്ടര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ സ്വയം നിരീക്ഷണത്തില്‍ പോകുന്നതായി അറിയിച്ചു. എഡിഎം വി.ആര്‍. വിനോദിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള കളക്ടര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

വീട്ടില്‍ നിരീക്ഷണത്തിലിരുന്ന് ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുമെന്നും എല്ലാവരും കൊവിഡിനെതിരെ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad