സ്ലേറ്റും പെൻസിലിന്റെയും നേതൃത്വത്തിൽ വിദ്യാലയങ്ങളെയും മാഷിനെയും അനുമോദിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

സ്ലേറ്റും പെൻസിലിന്റെയും നേതൃത്വത്തിൽ വിദ്യാലയങ്ങളെയും മാഷിനെയും അനുമോദിച്ചു

 


കിളിമാനൂർ ഉപജില്ലാ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ അക്കാദമിക കൂട്ടായ്മയായ സ്ലേറ്റും പെൻസിലിന്റെയും നേതൃത്വത്തിൽ പള്ളിക്കൽ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ

എൽ.എസ്.എസ് , യു.എസ്.എസ്.എസ് കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കുള്ള പുരസ്കാര സമർപ്പണവും വിക്ടേഴ്സ് ചാനൽ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസ്സിലൂടെ പൊതുവിദ്യാലയങ്ങളുടെ മികവ് തെളിയിച്ച നൗഫൽ മാഷിനുള്ള അനുമോദനവും നടത്തി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad