കോവിഡ് ബാധിച്ചു മരണപ്പെട്ടയാളുടെ മൃതദേഹം സംസ്കരിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 30, ബുധനാഴ്‌ച

കോവിഡ് ബാധിച്ചു മരണപ്പെട്ടയാളുടെ മൃതദേഹം സംസ്കരിച്ചു

 


വർക്കലയിൽ കോവിഡ് ബാധിച്ചു മരണപ്പെട്ട ഉഷ (56വയസ്സ് )എന്ന അമ്മയുടെ മൃതദേഹം വർക്കല മുനിസിപ്പൽ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വൈസ് ചെയർമാൻ അനിജോ എന്നിവരുടെ സാന്നിധ്യത്തിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷിറിൻ S, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സതീഷ് കുമാർ, അരുൺ രാമചന്ദ്രൻ എന്നിവർ എല്ലാവിധ കോവിഡ് പ്രോട്ടോക്കോളുകളോടും കൂടി കിളിമാനൂർ സമത്വതീരം വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു.

Post Top Ad