കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനോടൊപ്പം സീ ഗ്രൂപ്പ് - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 30, ബുധനാഴ്‌ച

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനോടൊപ്പം സീ ഗ്രൂപ്പ്


 കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനോടൊപ്പം കോർപ്പറേറ്റ് സ്ഥാപനങ്ങളും കൈ കോർക്കുന്നു.   സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് 25 ആംബുലൻസുകളും പി പി ഇ കിറ്റുകളും കഴിഞ്ഞ ദിവസം സർക്കാരിന് കൈമാറി. സീ ഗ്രൂപ്പിന്റെ സാമൂഹ്യ  ഉത്തരവാദിത്ത നിധിയില്‍ നിന്നുള്ള പണം ഉൾപ്പെടുത്തി വാങ്ങിയ ആംബുലൻസുകളും പി പി ഇ കിറ്റുകളുമാണ് കൈമാറിയത്. 

Post Top Ad