ഗ്രാമത്ത്മുക്ക് മാവേലി സ്റ്റോർ അണുവിമുക്തമാക്കി ആശങ്ക വേണ്ടെന്ന് ചെയർമാൻ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

ഗ്രാമത്ത്മുക്ക് മാവേലി സ്റ്റോർ അണുവിമുക്തമാക്കി ആശങ്ക വേണ്ടെന്ന് ചെയർമാൻ

 ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം രോഗം സ്ഥിതീകരിച്ച വ്യക്തി സന്ദർശിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന അവനവഞ്ചേരി ഗ്രാമത്ത്മുക്കിലെ സപ്ലൈകൊയുടെ മാവേലി സൂപ്പർ സ്റ്റോർ നഗരസഭ ഡിസ് ഇൻഫെക്ഷൻ ചെയ്തു. അടുത്ത ദിവസം സ്ഥാപനം തുറന്ന് പ്രവർത്തിക്കുമെന്നും ചെയർമാൻ എം.പ്രദീപ് അറിയിച്ചു.


Post Top Ad