ദളവാപുരം -ചുടുകാട് റോഡിൻറെ പ്രവർത്തന ഉദ്ഘാടനം ബി സത്യൻ എം എൽ എ നിർവഹിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 26, ശനിയാഴ്‌ച

ദളവാപുരം -ചുടുകാട് റോഡിൻറെ പ്രവർത്തന ഉദ്ഘാടനം ബി സത്യൻ എം എൽ എ നിർവഹിച്ചു

മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി (CMLRRP) നവീകരിക്കുന്ന ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിലെ ദളവാപുരം -ചുടുകാട് റോഡിൻറെ പ്രവർത്തന ഉദ്ഘാടനം ബി സത്യൻ എം എൽ എ നിർവഹിച്ചു. ചടങ്ങിന് പഞ്ചായത്ത് പ്രസിഡൻ്റ്റ് എൻ.നവപ്രകാശ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രജനി സ്വാഗതവും  SM ഇർഫാൻ (ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ), ഓവർസിയർ ശാന്തി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

Post Top Ad