മുദാക്കൽ ഗ്രാമപഞ്ചായത്തിൽ കോവിഡ് ബാധിച്ച് ഒരു മരണം - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 26, ശനിയാഴ്‌ച

മുദാക്കൽ ഗ്രാമപഞ്ചായത്തിൽ കോവിഡ് ബാധിച്ച് ഒരു മരണം


മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ചെമ്പൂര് പതിനൊന്നാം വാർഡിൽ കഴിഞ്ഞ ദിവസം മരണമടഞ്ഞ ശാരദാമ്മ  (89) ന് കോവിഡ് സ്ഥിതീകരിച്ചു. കഴിഞ്ഞ 5 വർഷമായി അസുഖം ബാധിച്ചു കിടപ്പിലായിരുന്നു. ഇവരുടെ കുടുംബത്തിലെ മറ്റ് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മരണശേഷം നടന്ന കോവിഡ് ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കുടുംബത്തിലെ മറ്റ് 3 പേരുടെ പരിശോധനാഫലം നെഗറ്റീവായതായും , മരിച്ച ആളുടെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ചു അടക്കം ചെയ്യുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു .

Post Top Ad