വിമാനത്താവള സ്വകാര്യവത്കരണം ഒറ്റക്കെട്ടായി എതിര്‍ക്കും; മുഖ്യമന്ത്രിയുടെ ഓൺലൈൻ യോഗം - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

വിമാനത്താവള സ്വകാര്യവത്കരണം ഒറ്റക്കെട്ടായി എതിര്‍ക്കും; മുഖ്യമന്ത്രിയുടെ ഓൺലൈൻ യോഗം

 


തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പൊതുവായ ആവശ്യങ്ങൾക്കായി എംപിമാർ പാർലമെന്‍റിൽ ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിൽ സംസ്ഥാനത്തിന്റെ പ്രതിഷേധം പാർലമെന്റിൽ ഒറ്റക്കെട്ടായി ഉന്നയിക്കാനും എംപിമാരുടെ യോഗത്തിൽ തീരുമാനമായി. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിൽ എംപി ശശി തരൂര്‍ മാത്രമാണ് തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തെ അനുകൂലിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad