രാമച്ചംവിള- ചെറുവള്ളിമുക്ക് ബൈ റോഡ് ഉദ്ഘാടനം - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

രാമച്ചംവിള- ചെറുവള്ളിമുക്ക് ബൈ റോഡ് ഉദ്ഘാടനം

 


ആറ്റിങ്ങൽ: നഗരസഭ വാർഡ് 21ലെ രാമച്ചംവിള- ചെറുവള്ളിമുക്ക് നവീകരിച്ച ബൈ റോഡ് നാടിന് സമർപ്പിക്കുന്നു. ഏറെ ശോച്യാവസ്ഥയിൽ കിടന്ന റോഡ് എം.എൽ.എ ആസ്തി വികസന ഫണ്ട് 36 ലക്ഷം രൂപ ചിലവഴിച്ചാണ് പൂർത്തിയാക്കിയത്. ഇന്ന് വൈകുന്നേരം 4 മണിക്ക് എം എൽ എ അഡ്വ.ബി സത്യൻ ഉദ്ഘാടനം നിർവഹിക്കും. നന്ദി അറിയിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad