കിളിമാനൂരിൽ പുതിയ കണ്ടയിന്മെന്റ് സോണുകൾ നിലവിൽ വന്നു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

കിളിമാനൂരിൽ പുതിയ കണ്ടയിന്മെന്റ് സോണുകൾ നിലവിൽ വന്നു

 കരവാരം പഞ്ചായത്തിലെ മുടിയോട്ട് കോണം, (നെല്ലിക്കുന്ന് ഏര്യ) കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി.

കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ (1)മലക്കൽ, (2) പനപ്പാംകുന്ന് വാർഡ് പ്രദേശങ്ങൾ ജില്ലാ കളക്ടർ കണ്ടയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങൾ കണ്ടെയ്ൻമെൻറ് സോണാക്കി പ്രഖ്യാപിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതയോടെ കാര്യങ്ങൾ നോക്കി കാണേണ്ടതായിട്ടുണ്ട്. കണ്ടയ്ൻമെൻ്റ് സോണിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ആരോഗ്യ വകുപ്പിൻ്റെയും, പഞ്ചായത്തിൻ്റെയും പോലീസിൻ്റെയും നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിയ്ക്കണം.



Post Top Ad