തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകൾ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 30, ബുധനാഴ്‌ച

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകൾ


 പുതിയ കണ്ടെയിന്‍മെന്റ് സോണുകൾ:


1. തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ തിരുവല്ലം, ശ്രീകാര്യം, ചെറുവയ്ക്കല്‍, ഉള്ളൂര്‍, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂര്‍കോണം, മണ്ണന്തല, നാലാഞ്ചിറ, ആക്കുളം,

2. വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ പുതുവീട്ടുമേലേ


കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു:


1. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പൊന്നറ,

2. മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ മുദാക്കല്‍, ചെമ്പൂർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad