കാരേറ്റ് വാഹനാപകടത്തിൽ പരിക്കേറ്റ അഞ്ചാമത്തെയാളും മരണമടഞ്ഞു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 30, ബുധനാഴ്‌ച

കാരേറ്റ് വാഹനാപകടത്തിൽ പരിക്കേറ്റ അഞ്ചാമത്തെയാളും മരണമടഞ്ഞു


കിളിമാനൂർ കാരേറ്റ് ജംഗ്ഷനിൽ ഉണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വെഞ്ഞാറമൂട് പാലംകോണം സ്വദേശി നിവാസ് (31) മരിച്ചു.കഴിഞ്ഞ 28 ന് പുലർച്ചെ നിയന്ത്രണം തെറ്റിയ കാർ കലുങ്കിൽ ഇടിച്ചു കയറിയായിരുന്നു അപകടം.അപകടത്തിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന ഷമീർ, സുൽഫി, നജീബ്, ലാൽ എന്നിവർ  സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.


 

Post Top Ad