കാപ്പിൽ സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗം കെട്ടിടം ഉദ്ഘാടനം ചെയ്തു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 30, ബുധനാഴ്‌ച

കാപ്പിൽ സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗം കെട്ടിടം ഉദ്ഘാടനം ചെയ്തു


വർക്കല  കാപ്പിൽ ഗവ: ഹയർ സെക്കന്ററി സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗം കെട്ടിടത്തിന്റെ  ഉദ്ഘാടനം ഇന്ന് രാവിലെ സ്‌കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ വച്ച്  വി ജോയ് എം എൽ എ നിർവഹിച്ചു. 67 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചിരിക്കുന്ന 4736 സ്‌ക്വയർ ഫീറ്റ് വിസ്‌തീർണമുള്ള  ഇരുനില കെട്ടിടത്തിൽ 4 വലിയ ക്ലാസ്സ് മുറികളും സ്റ്റെയർകേസും ടവറും ഉൾപ്പെടെ സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 

Post Top Ad