ആറ്റിങ്ങൽ പെട്രോൾ പമ്പിന് മുന്നിൽ തീ പിടിത്തം - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

ആറ്റിങ്ങൽ പെട്രോൾ പമ്പിന് മുന്നിൽ തീ പിടിത്തം

IMAGE: FILE

ആറ്റിങ്ങൽ പെട്രോൾ പമ്പിന് മുന്നിൽ തീ പിടിത്തം

ആറ്റിങ്ങൽ മുനിസിപ്പാലിറ്റിക്ക് സമീപമുള്ള KSEB പോസ്റ്റിനാണ് തീ പിടിച്ചത്. സമീപത്തായി പെട്രോൾ പമ്പ് പ്രവൃത്തിക്കുന്നുണ്ട് . FIREFORCE  എത്തി തീ അണച്ചു. ചെയർമാൻ സംഭവ സ്ഥലത്ത് എത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. ഒരുപാട് വാഹനങ്ങൾ കടന്നു പോകുന്ന സമയം ആയിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad