ആറ്റിങ്ങൽ നിയന്ത്രണം തെറ്റിയ കാർ തലകീഴായി മറിഞ്ഞു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 20, ഞായറാഴ്‌ച

ആറ്റിങ്ങൽ നിയന്ത്രണം തെറ്റിയ കാർ തലകീഴായി മറിഞ്ഞു


ആറ്റിങ്ങൽ നിയന്ത്രണം തെറ്റിയ കാർ തലകീഴായി മറിഞ്ഞു. തലകീഴായി മറിഞ്ഞകാറിനുള്ളിലെ യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു. ആറ്റിങ്ങൽ,ചെറുവള്ളിമുക്കിൽ രാവിലെ 6.30 നാണ് അപകടം നടന്നത്. വേഗതയിൽ ചെറുവള്ളിമുക്ക് ജംഗ്ഷനിലെത്തിയ കാർ പെട്ടന്ന് നിയന്ത്രണം വിടുകയായിരുന്നു. റോഡരുകിൽ തലകീഴായി മറിഞ്ഞ കാറിനുള്ളിൽ നിന്നും യാത്രക്കാരായ യുവാക്കൾ അൽഭുതകരമായി പുറത്തിറങ്ങുകയായിരുന്നു.സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.

Post Top Ad