മുടപുരത്ത് അക്രമികൾ വീട് അടിച്ചു തകർത്തു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 5, ശനിയാഴ്‌ച

മുടപുരത്ത് അക്രമികൾ വീട് അടിച്ചു തകർത്തു

 മുടപുരം തേജസ് ഭവനിൽ ഉണ്ണികൃഷ്ണൻ്റെ വീട് ചില സാമൂഹ്യ വിരുദ്ധർ ചേർന്ന് അടിച്ച് തകർത്തു.ജന്നൽ ചില്ലുകൾ തകർക്കുകയും പൂച്ചെട്ടികൾ എറിഞ്ഞുടച്ചുമായിരുന്നു അക്രമണം.വീട്ടുകാർ ഓണ അവധിക്ക് ബന്ധുവീട്ടിൽ ആയിരുന്നതിനാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.സ്കൂൾ വാട്സപ്പ് ഗ്രൂപ്പിൽ ഉടലെടുത്ത തർക്കങ്ങളാണ് കാരണമായി പറയുന്നത്. ചിറയിൻകീഴ് പോലീസിൽ പരാതി നൽകുകയും പോലീസ് അന്വക്ഷണ ആരംഭിക്കുകയും ചെയ്തു

Post Top Ad