ഊറ്റുകുഴി അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം വി ജോയ് എം എൽ എ നിർവഹിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 30, ബുധനാഴ്‌ച

ഊറ്റുകുഴി അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം വി ജോയ് എം എൽ എ നിർവഹിച്ചു


 വർക്കല ബ്ലോക്ക് പഞ്ചായത്ത് ചെമ്മരുതി ഗ്രാമ പഞ്ചായത്തിലെ ഊറ്റുകുഴി വാർഡിൽ ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം വി ജോയ് എം എൽ എ നിർവഹിച്ചു 

Post Top Ad