തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ്


തിരുവനന്തപുരം കന്റോൺമെൻറ്  സ്റ്റേഷനിലെ എ സി ക്ക് കൊവിഡ്

സിറ്റി പൊലീസ് കമ്മീഷണറുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർക്കും കൊവിഡ്


തുമ്പ പൊലീസ് സ്റ്റേഷനിലെ 11 ഉദ്യോഗസ്ഥർക്കും രോഗബാധ


കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പരിശോധനയിലാണ് തുമ്പ സ്റ്റേഷനിലും രോഗം കണ്ടെത്തിയത്


പേരൂർക്കട എസ്എപി ക്യാമ്പിലെ 7 പേർക്കും രോഗം


ക്യാമ്പിൽ 50 പേർക്കാണ് പരിശോധന നടത്തിയത്

Post Top Ad