കൃഷിക്കാരന്റെ വേഷത്തില്‍ നടന്‍ മോഹന്‍ലാല്‍ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

കൃഷിക്കാരന്റെ വേഷത്തില്‍ നടന്‍ മോഹന്‍ലാല്‍


 ലോക്ക് ഡൗണില്‍ കൃഷിക്കാരന്റെ വേഷത്തില്‍ നടന്‍ മോഹന്‍ലാല്‍ ഇത് സിനിമയിൽ അല്ല ജീവിതത്തിൽ ആണ്. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്നാണ് മോഹന്‍ലാലിന്റെ കൃഷി പരീക്ഷണങ്ങള്‍. ജൈവവളം മാത്രമിട്ടാണ് കൃഷി. ചെന്നൈയില്‍ നിന്ന് രണ്ട് മാസം മുമ്പ് തിരിച്ചെത്തിയ മുതല്‍ കൃഷിയിടത്തിലേക്കിറങ്ങിയിരിക്കുകയാണ് നടന്‍. കോവിഡ് കാലത്ത് കൃഷിയുടെ മഹത്വം വിളിച്ചോതുകയാണ് മോഹൻലാൽ ചിത്രങ്ങളിലൂടെ. കേരളം ഭക്ഷ്യമേഖലയിൽ ആണ് സ്വയം പര്യാപ്തമാകേണ്ടത് എന്ന് ജനങ്ങൾ മനസ്സിലാക്കേണ്ടതിന്റെ തുടക്കമായി ഇതിനെ കാണാം 

Post Top Ad