വർക്കലയിൽ വീട്ടിനുള്ളിൽ മൂന്നുപേർ പൊള്ളലേറ്റ് മരിച്ച നിലയിൽ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

വർക്കലയിൽ വീട്ടിനുള്ളിൽ മൂന്നുപേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

 


വെട്ടൂർ സ്വദേശി ശ്രീകുമാർ 60 ഭാര്യ മിനി 55 മകൾ അനന്തലക്ഷ്മി 26 എന്നിവരാണ് മരിച്ചത് , ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. റയിൽവേ ഐ.എസ്. ആർ ഓ കോൺട്രാക്ട് ചെയ്തു വരുകയായിരുന്നു ശ്രീകുമാർ . കടബാധ്യതയാണ് ആത്മഹത്യ കാരണമായി കണക്കാക്കുന്നത് രാവിലെ 3.30 ന് വീട്ടിൽ നിന്നും ഉള്ള തീയും പുകയും കണ്ട അയൽവാസികൾ ആണ് പോലീസിനെ വിവരം അറിയിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad