നാവായിക്കുളം ലോറി കുളത്തിലേക്ക് മറിഞ്ഞു ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

നാവായിക്കുളം ലോറി കുളത്തിലേക്ക് മറിഞ്ഞു ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

 


നാവായിക്കുളം: ഐറ്റിൻചിറയിൽ പാറയും ആയിവന്ന ലോറി കുളത്തിലേക്ക് മറിഞ്ഞു .ഡ്രൈവർ നീന്തി രക്ഷപ്പെട്ടു.ഇടുങ്ങിയ ർർറോഡിലൂടെ പോകുമ്പോൾ പാർശ്വഭിത്തി ഇടിഞ്ഞു ലോറി തലകീഴായി കുളത്തിലേക്ക് മറിയുകയായിരുന്നു. ക്രയിൻ ഉപയോഗിച്ച് വാഹനം കരയ്‌ക്കെത്തിച്ചു.

Post Top Ad