അങ്കണവാടി കെട്ടിടം ഉത്‌ഘാടനം ചെയ്തു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 29, ചൊവ്വാഴ്ച

അങ്കണവാടി കെട്ടിടം ഉത്‌ഘാടനം ചെയ്തു


 വർക്കല ബ്ലോക്ക്  പഞ്ചായത്ത് വെട്ടൂർ ഗ്രാമ പഞ്ചായത്തിലെ മുനിക്കുന്ന് വാർഡിൽ ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം വി. ജോയ് എം എൽ എ നിർവഹിച്ചു. 

Post Top Ad