സര്‍ക്കാര്‍ ഐ.ടി.ഐ കളിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷാ തീയതി നീട്ടി - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

സര്‍ക്കാര്‍ ഐ.ടി.ഐ കളിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷാ തീയതി നീട്ടി


 കേരളത്തിലെ 99 സര്‍ക്കാര്‍ ഐ.ടി.ഐ കളിലായി 76 ഏക വത്സര , ദ്വിവത്സര ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 24.09.2020 ല്‍ നിന്നും 30.09.2020 വരെ ദീര്‍ഘിപ്പിച്ചു. ട്രേഡ് ഓപ്ഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.

ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവര്‍ ട്രേഡ് ഓപ്ഷന്‍ കുടെ നല്‍കേണ്ടതാണ്. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് മുഖേനയും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള പ്രോസ്‌പെക്ടസും മാര്‍ഗ്ഗ നിര്‍ദ്ദേശ്ശങ്ങളും  വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Post Top Ad