ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസിന്റെ "കട്ടിൽ സമരം" നടത്തി - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 29, ചൊവ്വാഴ്ച

ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസിന്റെ "കട്ടിൽ സമരം" നടത്തി
 മുനിസിപ്പാലിറ്റിയിലെ  ഒട്ടു മിക്ക റോഡുകൾ എല്ലാം പൊട്ടി പൊളിഞ്ഞിട്ടും അവ നന്നാക്കാൻ നടപടി സ്വീകരിക്കാത്ത ഭരണസമിതിക്കെതിരെ,bjp യും cpm ഉം തമ്മിൽ കൂട്ടുകച്ചവടം നടത്തി അഴിമതി കാണിക്കുന്നതിൽ, യൂത്ത് കോൺഗ്രസ്‌ ന്റെ നേതൃത്വത്തിൽ കട്ടിൽ സമരം നടത്തി.

   


കട്ടിൽ സമരം നഗരസഭാ പ്രതിപക്ഷ നേതാവ്. M. അനിൽകുമാർ ഉത്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ്‌ നേതാവ് പി.എസ്. കിരൺ കൊല്ലമ്പുഴ  അധ്യക്ഷത  വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കണ്ണൻ തോട്ടവാരം, intuc ബ്ലോക്ക്‌ പ്രസിഡന്റ് ശ്യാംനാഥ്, കൗൺസിലർ ആർ. എസ്. പ്രശാന്ത്, കൃഷ്ണമൂർത്തി,അനൂപ്,അജയ്, ഗിരികൃഷ്ണൻ, ജിഷ്ണു മോഹൻ, ശ്രീരംഗൻ തുടങ്ങിയവർ പങ്കെടുത്തു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad