ഒറ്റൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് മരണം - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 30, ബുധനാഴ്‌ച

ഒറ്റൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് മരണം
 ഒറ്റൂർ ഗ്രാമപഞ്ചായത്തിൽ ഒരു കോവിഡ് മരണം. പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഞെക്കാട് ബേബി സദനത്തിൽ രമാദേവി (73 ) യാണ് കോവിഡ് ബാധിച്ച് മരിച്ചത് . മൃതദേഹം കോവിഡ് പ്രട്ടോകോൾ പ്രകാരം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഈ വാർഡിലെ  രണ്ട് പുരുഷന്മാർക്കും  19  വയസ്സുള്ള പെൺകുട്ടിക്കും പന്ത്രണ്ടാം വാർഡിൽ 19 വയസ്സുള്ള യുവാവിനും കോവിഡ് സ്ഥിരീകരിച്ചു. 


Post Top Ad