ഒറ്റൂരിലെ ഇൻഡോർ സ്റ്റേഡിയംബി.സത്യൻ എംഎൽഎ നിർമാണ പുരോഗതി വിലയിരുത്തി - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

ഒറ്റൂരിലെ ഇൻഡോർ സ്റ്റേഡിയംബി.സത്യൻ എംഎൽഎ നിർമാണ പുരോഗതി വിലയിരുത്തി

 


എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും ചിലവഴിച്ച് 3 ഘട്ടമായി ദേശിയ നിലവാരത്തിൽ വികസിപ്പിക്കുന്ന ഒറ്റുർ ഗ്രാമപഞ്ചായത്തിലെ നീറ് വിള, ഇൻഡോർ സ്റ്റേഡിയം, ഈ ലോക്ക് ഡൗൺ ഘട്ടത്തിലും, പണി പുരോഗമിക്കുകയാണ്, 38 മീറ്റർ നീളം, 17 മീറ്റർ വീതിയിലും ,ദേശിയ സ്റ്റാൻഡേർഡിലാണ് സ്റ്റേഡിയം, ഇപ്പോൾ നടന്നു വരുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി, സ്റ്റേഡിയത്തിൻ്റെ റൂഫിഗ്, പൂർത്തിയായി, ഇനി ഗ്യാലറി, ട്ടൈലിഗ്, ഫ്ളൊ റിഗ്, ഇലട്രിക്ക് ജോലികൾ മാത്രം, സ്റ്റേഡിയത്തിലെക്ക് വരുന്ന റോഡും ,പ്രത്യാക ഫണ്ടിൽ പൂർത്തിയാക്കും, നിറ് വിള കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, ഒറ്റൂർ മണമ്പൂരിലെ യുവജനപ്രസ്ഥാനങ്ങൾ, നവകേരളം, ജസ് റ്റേഴ്സ് എന്നി സ്പോട്ട്സ് ക്ലബുകളുടെയും, അഭ്യർത്ഥന മാനിച്ചാണ് വലിയതുക ചിലവഴിച്ച് ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് തയ്യാറായത്, വോളിബോൾ, ഷട്ടിൽ, നെറ്റ് ബോൾ, കബഡി, കരാട്ടെ, തടങ്ങിയ ഇനങ്ങളിൽ പരിശിലനങ്ങളും, മത്സരങ്ങളും സഘടിപ്പിക്കാൻ കഴിയും. ഈ വർഷം തന്നെ ദേശിയ നിലവാരമുള്ള മത്സരങ്ങൾക്ക് വേദിയൊരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ, അവലോകന യോഗത്തിൽ ,ജില്ലാ പഞ്ചായത്ത് എക്സികുട്ടിവ് ഇൻജിനി യർ, വർക്കല ബ്ലോക്ക്, AEE ,AE എന്നിവരും. ജില്ലാ പഞ്ചായത്തഗം, അഡ്വ.എസ്, ഷാജഹാൻ, ഒറ്റൂർ.പഞ്ചാ.. പ്രസി.കെ.സുഭാഷ്, വാർഡ് മെമ്പർ, ഡെയ്സി, ഒറ്റൂർ ബാങ്ക് പ്രസിഡൻ്റ് എ നഹാസ് ,വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ്, വി.സുധീർ, നിർമ്മാണ മേൽനോട്ടം വഹിക്കുന്ന നിറ് വിള നവകേരളം ക്ലബ് ഭാരവാഹി, രതീഷ്, , കെ.ബി.കുറുപ്പ് ,സി.പി.ഐ എം.മണമ്പൂർ എൽ.സി സെക്രട്ടറി, മുഹമ്മദ് റിയാസ്, ലാലു എന്നിവരും പങ്കെടുത്തിരുന്നു. അഡ്വ, ബി, സത്യൻ, എം, എൽ'ആറ്റിങ്ങൽ.


Post Top Ad