അഞ്ചുതെങ്ങിൽ വീണ്ടും ബോട്ട് അപകടം ഒരാളെ കാണാതായി - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 19, ശനിയാഴ്‌ച

അഞ്ചുതെങ്ങിൽ വീണ്ടും ബോട്ട് അപകടം ഒരാളെ കാണാതായി

 


അഞ്ചുതെങ്ങ് : മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് അപകടം.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. മുതലപ്പൊഴി അഴിമുഖത്ത് ഇന്ന് രാവിലേയാണ് ശക്തമായ തിരയിൽപെട്ട് ബോട്ട് മറിഞ്ഞത്ത്.മൂന്ന് പേർ മത്സ്യ ബന്ധനത്തിനു പോയ വള്ളമാണ് അപകടത്തിൽപെട്ടത്. രണ്ടു പേർ നീന്തി കരയിൽ എത്തിയെങ്കിലും ഒരാളെ കാണാതാകുകയായിരുന്നു.

ശക്തമായ തിരയും കാറ്റും കാരണം തിരിച്ചു കരയിലേക്ക് വരവേയാണ് അഴിമുഖത്ത് വെച്ച് അപകടമുണ്ടായത്. ചെറിയഴിക്കൽ സ്വദേശി സജിനെയാണ് കാണാതായത്.Post Top Ad