കളക്ടറേറ്റിൽ പ്രവേശനം നിരോധിച്ചിട്ടില്ല: ജില്ലാ കളകടർ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 26, ശനിയാഴ്‌ച

കളക്ടറേറ്റിൽ പ്രവേശനം നിരോധിച്ചിട്ടില്ല: ജില്ലാ കളകടർ
കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഓഫീസുകളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരെ തെർമൽ സ്കാനിംഗ് നടത്തിയ ശേഷം പ്രവേശിപ്പിക്കും. കളക്ടറേറ്റിലെത്തുന്നവർ മാസ്ക്, സാനറ്റൈസ ർ, സാമൂഹ്യ അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കണമെന്നും കളക്ടർ അറിയിച്ചു.

Post Top Ad