കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ പുതിയ കണ്ടയ്നമെന്റ് സോണുകൾ പ്രഖ്യാപിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 26, ശനിയാഴ്‌ച

കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ പുതിയ കണ്ടയ്നമെന്റ് സോണുകൾ പ്രഖ്യാപിച്ചു

 പുതിയ കണ്ടയ്നമെന്റ് സോണുകൾ പ്രഖ്യാപിച്ചു . കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ 17  വാർഡായ ചൂട്ടയിൽ പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പതിനേഴാം വാർഡായ കൊടുവഴന്നൂർ എന്നീ വാർഡുകൾ കണ്ടയ്നമെന്റ് സോൺ ആയി തിരുവനന്തപുരം ജില്ലാ കളക്ടർ പ്രഖ്യാപിച്ചു .Post Top Ad