കെ എസ് ആർ റ്റി സി ഡിപ്പോയിൽ കോവിഡ് വ്യാപനം ഡിപ്പോ അടച്ചിടാൻ തീരുമാനം - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

കെ എസ് ആർ റ്റി സി ഡിപ്പോയിൽ കോവിഡ് വ്യാപനം ഡിപ്പോ അടച്ചിടാൻ തീരുമാനം

 


11 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നെടുമങ്ങാട് കെ എസ് ആർ റ്റി സി ഡിപ്പോ രണ്ട്‌ ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു. ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ നിരീക്ഷണത്തിൽ പോയി. രോഗവ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും നിലവിലെ സാഹചര്യത്തിൽ മൈക്രോ കണ്ടൈൻമെൻറ് സോണുകൾ പൂർണമായും രോഗവ്യാപനം തടയാൻ പര്യാപ്തമല്ലാത്തതിനാൽ വാർഡ് തലത്തിൽ തന്നെ കണ്ടൈൻമെൻറ് സോണുകൾ  പ്രഖ്യാപിക്കണമെന്ന് ജില്ലാ ഭരണകൂടം ശുപാർശ ചെയ്തിട്ടുണ്ട്. 

Post Top Ad