ആരോഗ്യപ്രവർത്തകർക്ക് കരുതലായി ഫ്ലിപ്കാർട്ട് - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 26, ശനിയാഴ്‌ച

ആരോഗ്യപ്രവർത്തകർക്ക് കരുതലായി ഫ്ലിപ്കാർട്ട്


 കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ജനങ്ങൾക്ക് സരംക്ഷണമേകുന്ന ആരോഗ്യപ്രവത്തകർക്ക് കരുതലായി ഫ്ലിപ്കാർട്ട്. ആരോഗ്യപ്രവർത്തകർക്കായി ഫ്ലിപ്കാർട്ട് കൈമാറിയ പി പി ഇ കിറ്റുകളും എൻ 95 മാസ്‌ക്കുകളും ആരോഗ്യ മന്ത്രി കെ കെ ശൈലജടീച്ചർ ഏറ്റുവാങ്ങി. 50000 പി പി ഇ കിറ്റുകളും 20000 എൻ 95 മാസ്‌ക്കുകളുമാണ് ഫ്ലിപ്കാർട്ട് കൈമാറിയത്. 

Post Top Ad