തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു. - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 20, ഞായറാഴ്‌ച

തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു.


കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു. അട്ടക്കുളങ്ങരയില്‍ സ്വകാര്യ ക്ലിനിക്ക് നടത്തുകയായിരുന്ന ഡോ. എം.എസ്. ആബ്ദീന്‍ (73) ആണ് മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിക്കുന്നത് ആദ്യമാണ്. 

Post Top Ad