മ്യൂസിയം ജംങ്ഷനിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

മ്യൂസിയം ജംങ്ഷനിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

 


വിളംബര ശതാബ്ദി സ്മാരകത്തിന്റെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം ജംങ്ഷനിൽ സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു



Post Top Ad