C.K ഹരീന്ദ്രൻ MLA ക്ക് കോവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 30, ബുധനാഴ്‌ച

C.K ഹരീന്ദ്രൻ MLA ക്ക് കോവിഡ് സ്ഥിരീകരിച്ചു


 പാറശാല എംഎല്‍എയും സിപിഎം നേതാവുമായ സി കെ ഹരീന്ദ്രന് കോവിഡ്. ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ റോഷി അഗസ്റ്റിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ്, ബാലുശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടി, അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് വൈറസ് ബാധയേറ്റ മറ്റ് എംഎല്‍എമാർ.

Post Top Ad