വഞ്ചിയൂർ ജംഗ്ഷനിലെ പ്രതിക്ഷേധ കൂട്ടായ്മ അഡ്വ_ബി_സത്യൻ_MLA ഉദ്ഘാടനം ചെയ്തു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 23, ബുധനാഴ്‌ച

വഞ്ചിയൂർ ജംഗ്ഷനിലെ പ്രതിക്ഷേധ കൂട്ടായ്മ അഡ്വ_ബി_സത്യൻ_MLA ഉദ്ഘാടനം ചെയ്തു


 കർഷകരെ ദ്രോഹിക്കുന്ന കാർഷിക ബില്ലുകൾ പാസാക്കിയതിനെതിരെ പ്രതിഷേധിച്ച രാജ്യസഭാ എം.പിമാരായ  എളമരം_കരീം, കെ_കെ_രാഗേഷ് എന്നിവരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധം രേഖപ്പെടുത്തികൊണ്ട് കരവാരം പഞ്ചായത്തിൽ വഞ്ചിയൂർ ജംഗ്ഷനിലെ പ്രതിക്ഷേധ കൂട്ടായ്മ  അഡ്വ_ബി_സത്യൻ_MLA ഉദ്ഘാടനം ചെയ്തു


Post Top Ad