ആറ്റിങ്ങലിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11 പേർക്ക് - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 4, ഞായറാഴ്‌ച

ആറ്റിങ്ങലിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11 പേർക്ക്


ആറ്റിങ്ങൽ നഗരസഭ വാർഡ് 12 ൽ വലിയകുന്ന്
സ്വദേശിയായ 37 കാരന് രോഗം സ്ഥിരീകരിച്ചു.


നഗരസഭ വാർഡ് 24 തോട്ടവാരം സ്വദേശിയായ 41 കാരന് രോഗം സ്ഥിരീകരിച്ചു.


നഗരസഭ വാർഡ് 4 മുഞ്ഞിനാട് സ്വദേശിക്ക് (76) കൊവിഡ് സ്ഥിരീകരിച്ചു.


നഗരസഭ വാർഡ് 21 കൊടുമൺ സ്വദേശി (40) രോഗം സ്ഥിരീകരിച്ചു.


നഗരസഭ വാർഡ് 9 പൈപ്പ്ലൈൻ റോഡിൽ 23 കാരനും, 68 കാരനും, 32 കാരനും, 27കാരിക്കും, 1 വയസ് കാരനും, 52 കാരിക്കും, തച്ചൂർകുന്ന് സ്വദേശി 26 കാരനും കൊവിഡ് സ്ഥിരീകരിച്ചു.


രോഗികളായ 11 പേരേയും കൊവിഡ് ചികിൽസാ കേന്ദ്രങ്ങളിലും, റൂം ക്വാറന്റൈനിലേക്കും മാറ്റിയതായി നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

Post Top Ad