EFCA Media യുടെ മാർച്ച് 24 നു ഇറങ്ങിയ വീഡിയോ നിലവിലത്തെ CrPC 144 പ്രകാരമുള്ള നിർദ്ദേശങ്ങളാണ് എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഈ വീഡിയോയും നിലവിലുള്ള ഉത്തരവും തമ്മിൽ യാതൊരു ബന്ധവും ഇല്ല. ഇത് സംബന്ധിച്ച് സൈബർ സെല്ലിൽ പരാതി നൽകിയിട്ടുള്ളതും നടപടി സ്വീകരിച്ചു വരുന്നതുമാണ്. ആരും ഈ വീഡിയോ പ്രചരിപ്പിക്കരുതെന്നും ജില്ലാ കളക്ടർ ഉത്തരവിട്ടു.