പെൻഷൻ മസ്റ്ററിംഗ് ഒക്‌ടോബർ 15 വരെ നടത്താം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

പെൻഷൻ മസ്റ്ററിംഗ് ഒക്‌ടോബർ 15 വരെ നടത്താം


 സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാത്ത പെൻഷൻ അർഹതയുള്ളവർക്ക് ഒക്‌ടോബർ 15 വരെ മസ്റ്ററിംഗ് നടത്താം. അക്ഷയ കേന്ദ്രങ്ങൾ മുഖേനയും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഹോം മസ്റ്ററിംഗിനും, ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകൾ/ഗുണഭോക്താക്കൾ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോർഡുകൾ മുഖേനയും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കാം.

Post Top Ad