മുദാക്കൽ പഞ്ചായത്തിൽ 16-ാം വാർഡ് കണ്ടെയ്‌ൻെമന്റ് സോണിൽനിന്ന് ഒഴിവാക്കി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 24, ശനിയാഴ്‌ച

മുദാക്കൽ പഞ്ചായത്തിൽ 16-ാം വാർഡ് കണ്ടെയ്‌ൻെമന്റ് സോണിൽനിന്ന് ഒഴിവാക്കി

 


രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്ന്  മുദാക്കൽ പഞ്ചായത്തിൽ 16-ാം വാർഡ്, കടയ്ക്കാവൂർ പഞ്ചായത്തിലെ 9  -ാം വാർഡിൽ ചമ്പാവിൽ, ഊട്ടുപറമ്പ് പ്രദേശങ്ങൾ, പള്ളിച്ചൽ പഞ്ചായത്തിൽ 14-ാം വാർഡ്, അതിയന്നൂർ പഞ്ചായത്തിൽ 8 -ാം വാർഡ്,   പാറശാല പഞ്ചായത്തിലെ   6 , 9 , 15, പുളിമാത്ത് പഞ്ചായത്തിലെ 10-ാം വാർഡ്,  11-ാം വാർഡിൽ കരിങ്ങോട്, വയൽത്തിട്ട, സങ്കേതം മേഖലകൾ, വിതുര പഞ്ചായത്തിൽ 1, 9 , 10, 11, 12, 14, 15, 16 വാർഡുകൾ, ചെങ്കൽ പഞ്ചായത്തിൽ 8, 10 വാർഡുകൾ, പോത്തൻകോട് പഞ്ചായത്തിൽ 6 -ാം വാർഡ്,  എന്നിവയെ കണ്ടെയ്‌ൻെമന്റ് സോണിൽനിന്ന് ഒഴിവാക്കിയതായും ജില്ലാ കളക്ടർ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad