എം.എഡ്. കോഴ്‌സിന് 27 വരെ അപേക്ഷിക്കാം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

എം.എഡ്. കോഴ്‌സിന് 27 വരെ അപേക്ഷിക്കാം

 


തിരുവനന്തപുരം ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2020-21 അധ്യയന വർഷത്തേക്കുള്ള രണ്ടു വർഷ എം.എഡ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷാഫോറം കോളേജ് ഓഫീസിൽ നിന്നും രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വിതരണം ചെയ്യും.  വില 55 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ഒക്ടോബർ 27.   ഫോൺ: 0471-2323964.


Post Top Ad